സീറ്റ് വിഭജനം പൂര്‍ത്തിയാകും മുമ്പ് തൊടുപുഴയില്‍ പ്രചാരണം ആരംഭിച്ച് പി.ജെ ജോസഫ്


യു.ഡി.എഫിൽ കേരളാ കോൺ​ഗ്രസുമായുള്ള സീറ്റുവിഭജനം അന്തിമഘട്ടത്തിലാണ്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും സീറ്റ് വിഭജനവും പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ തൊടുപുഴയില്‍ പി.ജെ ജോസഫിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. വഴിത്തല പഞ്ചായത്തില്‍ ചുവരെഴുതിക്കൊണ്ടാണ് പി.ജെ ജോസഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചത്.

യു.ഡി.എഫിൽ കേരളാ കോൺ​ഗ്രസുമായുള്ള സീറ്റുവിഭജനം അന്തിമഘട്ടത്തിലാണ്. തീരുമാനം എന്തുതന്നെയായാലും തൊടുപുഴയിൽ പി.ജെ. ജോസഫ് തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥി. അതുകൊണ്ട് ചുവരെഴുത്തിൽ കേരളാ കോൺ​ഗ്രസ് പ്രവർത്തകർക്ക് ആശങ്കയില്ല.

ചിഹ്നത്തിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. ചെണ്ട വേണമെന്ന് അവർ ആവശ്യപ്പെടും. എന്നാൽ അന്തിമതീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented