PFI ഹര്‍ത്താല്‍ നടന്നത് സര്‍ക്കാര്‍ ഒത്താശയോടെ, അതിനാലാണ് പോലീസ് നിഷ്‌ക്രിയരായത് - കെ. സുരേന്ദ്രന്‍


കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള ഹര്‍ത്താലാണ് നടന്നതെന്നും പോലീസ് നിഷ്‌ക്രിയരായിരുന്നുവെന്നും കെ. സുരേന്ദ്രന്‍...

പോപ്പുലര്‍ ഫ്രണ്ടിന്റേത് സര്‍ക്കാരിന്റെ ഒത്താശയോടെ നടന്ന ഹര്‍ത്താലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള ഹര്‍ത്താലാണ് നടന്നതെന്നും പോലീസ് നിഷ്‌ക്രിയരായിരുന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Content Highlights: pfi hartal kerala, pinarayi vijayan, kerala cm, k surendran, bjp, popular front india, kerala police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented