പെട്ടിമുടി ദുരന്തം: അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടത് എട്ട് കുടുംബങ്ങളെ


1 min read
Read later
Print
Share

പെട്ടിമുടി ദുരന്തത്തിലെ നാശനഷ്ടങ്ങളും പുനരധിവാസവും സംബന്ധിച്ച വിവരശേഖരണത്തിനായി നിയോഗിച്ച പ്രത്യേക ടീം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മരിച്ച 66 പേര്‍ക്കും കാണാതായ നാലുപേര്‍ക്കും നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ള അനന്തരാവകാശികള്‍ ഉള്ളതായി ടീം കണ്ടെത്തി. എട്ട് കുടുംബങ്ങളെയാണ് അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടത്. 15 ദിവസം കൊണ്ടാണ് മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:05

'സൈക്കിളില്‍നിന്ന് കുത്തി വീഴ്ത്തി'- കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടി പറയുന്നു

May 28, 2022


.

00:47

റോഡിന് കുറുകെ ഓടിയ നാലുവയസ്സുകാരിയെ കാര്‍ തട്ടി; അത്ഭുതകരമായി രക്ഷപ്പെട്ടു

May 17, 2023


Alappuzha - Changanassery AC Road

ആലപ്പുഴ - ചങ്ങനാശ്ശേരി എ.സി. റോഡില്‍ നാളെ മുതല്‍ ഗതാഗതനിയന്ത്രണം

Jul 21, 2021

Most Commented