പേട്ടയിലെ അനീഷിന്റെ കൊലപാതകം നിര്‍ണായക രേഖകള്‍ പുറത്ത്


1 min read
Read later
Print
Share

കൊലപാതകത്തിന് തൊട്ടുമുമ്പ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചു

പേട്ടയിലെ അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ നിര്‍ണായക ഫോണ്‍ രേഖകള്‍ പുറത്ത്. കൊലപാതകം നടന്ന ദിവസം പുലര്‍ച്ചെ 3.20ന് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ മിസ്ഡ്‌കോള്‍വന്നെന്നും അതിന് ശേഷമാണ് അനീഷ് അമ്മയുടെ ഫോണുമായി ആ വീട്ടിലേക്ക് പോയതെന്നും അനീഷിന്റെ മാതാപിതാക്കള്‍ പറഞ്ഞു. 3.30നാണ് അനീഷ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Avinashi

അവന്റെ കൈയില്‍ നിന്ന് ദുരന്തം സംഭവിച്ചില്ലേ എന്ന് ഡ്രൈവര്‍ ഹേമരാജിന്റെ അമ്മ, ശപിക്കല്ലേയെന്ന് ഭാര്യ

Feb 21, 2020


robot elephant

റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രം

Feb 17, 2023


viswas mehta

വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണര്‍ ആയി നിയമിക്കും

Feb 5, 2021

Most Commented