പെട്രോൾ ദാമുവിന്റെ പ്രതികരണങ്ങൾ തുടരുകയാണ്


കഴിഞ്ഞ ഒരു വർഷത്തിൽ ഇന്ധനവിലവർധന തുടർക്കഥയായപ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് വില കൂട്ടുന്നവരെ തിരഞ്ഞുപിടിച്ച് അത് കുറപ്പിക്കണം എന്ന് പ്രതികരിച്ച ഒരാളുണ്ട്. പെട്രോൾ ദാമു എന്നറിയപ്പെടുന്ന ആലുവ സ്വദേശി ഹരികുമാർ. വിലവർധന മാറ്റമില്ലാതെ തുടരുമ്പോൾ കയ്യിലുണ്ടായിരുന്ന ബൈക്കൊക്കെ വിറ്റ് ആളിപ്പോൾ ഒരു സൈക്കിളിലാണ് സഞ്ചരിക്കുന്നത്. പെട്രോൾ ദാമു വീണ്ടും പ്രതികരിക്കുകയാണ്.

Content Highlights: petrol damu reacts on the rising fuel price again

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented