ജീവനും ജീവനോപാധിയും സംരക്ഷിക്കാനുതകുന്ന പ്രഖ്യാപനങ്ങളാണ് തീരദേശ ജനത സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിലെ ധനമന്ത്രിയായ കെ.എന്‍. ബാലഗോപാല്‍ ആദ്യമായി അവതരിപ്പിക്കുന്ന ബജറ്റ് ഏവരും ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.
കടലാക്രമണത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ വീണ്ടെടുത്ത് സുരക്ഷ ഉറപ്പാക്കാന്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കണമെന്നും കോവിഡും പ്രതികൂല കാലാവസ്ഥയും തീര്‍ത്ത ദുരിതത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ കരകയറ്റാന്‍ ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാവണമെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..