പന്തുകളിയും പ്രാർത്ഥന പോലെയാണ് മലപ്പുറത്തുകാർക്ക്. നോമ്പ്തുറയ്ക്കുള്ള ഭക്ഷണസാധനങ്ങളുമായി അവർ സന്തോഷ് ട്രോഫി മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെത്തി. സമയമായപ്പോൾ എല്ലാവരും ഒരുമിച്ച് നോമ്പ് തുറന്നു,നമസ്കരിച്ചു. പ്രാർത്ഥനയിലും പന്തുകളിയിലും ഞങ്ങൾ ഒരുപോലെ മുന്നിലെന്ന് അവർ പറയുന്നു.
Content Highlights: people having iftar meal at santosh trophy venue in malappuram
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..