ഒന്നാംതരം ഊണ്, കട്ടില്‍, മെത്ത.. വീട്ടില്‍ കിടക്കുന്നതിലും സുഖമായിരുന്നു ജയിലില്‍ - പി.സി. ജോര്‍ജ്


ജയില്‍വാസത്തെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച് പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.പി. ജോര്‍ജ്. നല്ല ഒന്നാംതരം ഊണും കട്ടിലും മെത്തയും വായിക്കാന്‍ പുസ്തകങ്ങളുമൊക്കെയായി വീട്ടില്‍ കിടക്കുന്നതിലും സുഖമായിരുന്നു ജയിലില്‍ എന്ന് പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കര എന്‍.ഡി.എ. ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു ജോര്‍ജ്.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കഴിഞ്ഞ വ്യാഴാഴ്ച ജയിലിലായ ജോര്‍ജ് വെള്ളിയാഴ്ചയാണ്‌ ജയില്‍ മോചിതനായത്. ഇന്ന് രാവിലെ വെണ്ണല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ജോര്‍ജ് തൃക്കാക്കരയിലെ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് ഓഫീസില്‍ എത്തിയത്.

തൃക്കാക്കരയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് പി.സി. ജോര്‍ജ് തൃക്കാക്കരയില്‍ എത്തിയത്. മാധ്യമങ്ങളോട് സംസാരിക്കവേ കടുത്ത ഭാഷയിലാണ് ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചത്.

Content Highlights: PC George, PC George in jail, PC George hate speech, Thrikkakara NDA office, AN Radhakrishnan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented