പാലക്കാട് ചന്ദ്രനഗര്‍ ബാങ്ക് കവര്‍ച്ചാക്കേസ് പ്രതി പോലീസ് പിടിയിലായി. മഹാരാഷ്ട്ര സത്താറ സ്വദേശി നിഖില്‍ അശോക് ജോഷിയാണ് പിടിയാലയത്. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ പാലക്കാട് മോഷണത്തിനായി ഒരുമാസത്തോളം താമസിച്ചുവെന്നാണ് വിവരം. ഏഴരക്കിലോഗ്രാം സ്വർണമാണ് ഇയാൾ ബാങ്കിൽനിന്ന് മോഷ്ടിച്ചത്.
Content Highlights: palakkad chandrandagar bank robbery case culprit in police custody
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..