മഞ്ഞിനുള്ളിൽ നിന്നും ഗർഭിണി ദിനോസറിന്റെ ഫോസിൽ കണ്ടെടുത്തു. പാറ്റഗോണിയ മേഖലയിലെ ടിൻഡാൽ ഹിമാനിയിൽ നിന്ന് 31 ദിവസമെടുത്താണ് ഫോസിൽ വീണ്ടെടുത്തത്. 4 മീറ്റർ നീളമുള്ള ഇക്തിയോസോറിന്റെ ഫോസിലാണ് ലഭിച്ചത്. ഇക്തിയോസോറിന്റെ ഭ്രൂണ വികാസത്തെപ്പറ്റി പഠിക്കാൻ ഇത് സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഉരഗങ്ങളുടെ കൂട്ടത്തിലെ സസ്തനിയാണ് ഇക്തിയോസോർ.
Content Highlights: Palaeontologists Unearth 139 Million-Year-Old Pregnant Dinosaur Fossil
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..