അഭിമാനമുള്ള അഗ്നിവീരരാകണമെന്ന ആഹ്വാനവുമായി പി.ടി ഉഷ. പ്രതിരോധ മന്ത്രാലയം നൽകുന്നത് മികച്ച അവസരമാണെന്നും അതിനെ പ്രയോജനപ്പെടുത്തണമെന്നും ഉഷ കൂട്ടിച്ചേർത്തു. അതേസമയം കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ ബി.ജെ.പി സമ്പർക്കപരിപാടിക്ക് തുടക്കമിടും. പ്രമുഖ വ്യക്തികളെ സന്ദർശിച്ച് അവരോട് പദ്ധതിയെപ്പറ്റി വിശദീകരിക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
Content Highlights: Agnipath, Agnipath Scheme, P T Usha, P T Usha supports Agnipath
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..