കെ. കെ രമയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ എളമരത്തെ പിന്തുണച്ച് പി. മോഹനൻ


കെ.കെ രമയ്ക്കെതിരായ പരാമർശത്തിൽ എളമരം കരീമിനെ പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. മണ്ടോടി കണ്ണൻ ഉൾപ്പടെയുള്ള രക്തസാക്ഷികളുടെ പാരമ്പര്യം ആ‍ർഎംപി കളങ്കപ്പെടുത്തി. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പ്രതിഫലം തന്നെയാണ് കെ.കെ രമയ്ക്ക് കിട്ടിയ എം.എൽ.എ സ്ഥാനം. എല്ലാ കാലത്തും കോൺഗ്രസ് പരിശ്രമിച്ചത് ഒഞ്ചിയത്തെ സിപിഎമ്മിനെ ശിഥിലമാക്കാനാണ്, അതിന് കോൺഗ്രസിന് കഴിഞ്ഞില്ല. അതിന് കോടാലിക്കൈകളായി നിന്നുകൊടുത്തതിന്റെ പ്രതിഫലമായാണ് എംഎൽഎ സ്ഥാനം കൊടുത്തതെന്നും പി മോഹനൻ പറഞ്ഞു.

സിപിഎമ്മിന് വോട്ട് ചെയ്താലും കോണ്‍ഗ്രസിന് വോട്ടു ചെയ്യില്ലെന്ന് പറഞ്ഞവര്‍ അവരുടെ ഭാഗമാകുന്നു. അവരുടെ കൂടെയുള്ളവരില്‍ തന്നെ വലിയ അതൃപ്തിയുണ്ടെന്നും മോഹനന്‍ പറഞ്ഞു

Content Highlights: p mohanan, k k rama, elamaram kareem remarks against k k rama

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented