ലോക്ഡൗണില്‍ തിരക്ക് കുറഞ്ഞു; ആശുപത്രി പരിസരത്ത് ജൈവകൃഷി ഒരുക്കി ആരോഗ്യപ്രവര്‍ത്തകര്‍


1 min read
Read later
Print
Share

ലോക്ക് ഡൗണ്‍ സമയത്ത് കൃഷി ചെയ്ത് മാതൃകയാകുന്ന ഒരുകൂട്ടം ആരോഗ്യപ്രവര്‍ത്തകരെ പരിചയപ്പെടാം. കണ്ണൂര്‍ ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരാണ് അര ഏക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറി തോട്ടം ഒരുക്കിയത്.

ലോക്ഡൗണ്‍ കാലമായതിനാല്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് ആരോഗ്യ പ്രവര്‍ത്തകരെ ഈ ആശയത്തിലേക്കെത്തിച്ചത്. ലോക്ഡൗണ്‍ കാലത്ത് വെറുതെ ഇരിക്കാതെ ആരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് പച്ചക്കറിത്തോട്ടമൊരുക്കി. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്നുള്ള നടപ്പാതയ്ക്ക് സമീപത്താണ് ജൈവപച്ചക്കറിത്തോട്ടമൊരുക്കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:09

ഗവ.ജോലിക്കും സ്ഥിരതയില്ല? PSC നിയമനം ലഭിച്ചു, പക്ഷേ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ട് 67 അധ്യാപകര്‍

Apr 10, 2023


01:00

പ്രാഥമിക റൗണ്ടിലെ അവസാനമത്സരത്തിന് ടീമുകൾ

Dec 2, 2022


ഗാന്ധിസ്മരണയിൽ ചർക്കയിൽ നൂൽ നൂറ്റ് മാതൃഭൂമി സീഡ് അം​ഗങ്ങൾ

Oct 2, 2022

Most Commented