ഊട്ടി പൈതൃകത്തീവണ്ടിക്ക് ഇനി സ്വിസ് മോഡൽ തദ്ദേശീയ എൻജിൻ


ഊട്ടിയിലേക്കുള്ള പൈതൃകത്തീവണ്ടിയിൽ ഘടിപ്പിക്കാൻ തദ്ദേശീയമായി നിർമിച്ച എൻജിൻ മേട്ടുപ്പാളയം റെയിൽവേസ്റ്റേഷനിൽ എത്തി. സ്വിറ്റ്സർലൻഡ് നിർമിത എക്‌സ് ക്ലാസ് എൻജിന്റെ മാതൃകയിൽ തിരുച്ചിറപ്പള്ളി ഗോൾഡൻ റോക് റെയിൽവേ വർക്ക്ഷോപ്പിലാണ് പുതിയ എൻജിൻ നിർമിച്ചത്. ഹൈസ്പീഡ് ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നീരാവി എൻജിനാണിത്.

പൈതൃകത്തീവണ്ടിയുടെ രണ്ടാമത്തെ എൻജിനാണിത്. മാസങ്ങൾക്കുമുൻപ് നിർമാണം പൂർത്തിയാക്കി മേട്ടുപ്പാളയത്ത് എത്തിച്ച ആദ്യ എൻജിൻ റെയിൽവേസ്റ്റേഷനിൽ തന്നെയുണ്ട്. സ്വിറ്റ്സർലൻഡിൽനിന്ന് എൻജിൻ കൊണ്ടുവരുന്നത് സാമ്പത്തികബാധ്യതയാകുമെന്നതിനാൽ തദ്ദേശീയമായി എൻജിൻ നിർമിക്കാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.

Content Highlights: Ooty Traditional Train New Engine, Ooty Train Travel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented