അധികാര സ്ഥാനത്തിലിരിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം: ഉമ്മൻചാണ്ടി


1 min read
Read later
Print
Share

അധികാര സ്ഥാനത്തിരിക്കുന്നവർ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിക്ക് ഒരുത്തരവാദിത്വമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഭരണാധികാരികളുടേയും പൊതുപ്രവർത്തകരുടേയും പൊതുപ്രവർത്തകരുടേയും ഭാ​ഗത്തുനിന്ന് ജാ​ഗ്രതയുണ്ടാവേണ്ടതാണ്. മുട്ടിൽ മരംമുറി ഈയടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
finger spellings in malayalam

മലയാളത്തിന് ഇനി ആംഗ്യ ഭാഷയില്‍ അക്ഷരമാല

Sep 30, 2021


01:30

ചാരബലൂണുകള്‍ ഉപയോഗിച്ച് ചൈന നിരീക്ഷിച്ചത് ഇന്ത്യയും ജപ്പാനുമടക്കം നിരവധി രാജ്യങ്ങളെ

Feb 8, 2023


00:52

കാറുകളിൽ പെട്രോൾ ചോർച്ച: റബ്ബർ പൈപ്പിൽ ദ്വാരമിടുന്നത് ചെറുവണ്ട്

Jan 12, 2023

Most Commented