യുദ്ധം തകര്‍ത്ത ഓബ്ലോനിലെ കാഴ്ചകള്‍  


പോളണ്ട് അതിര്‍ത്തിയിലെത്തിയാല്‍ നാട്ടിലേയ്ക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശിയായ ശ്രദ്ധ യാത്രയാരംഭിച്ചത്. എന്നാല്‍ യുക്രൈന്‍ തലസ്ഥാനമായ കീവിനടുത്തുള്ള ഒബ്ലോനില്‍വെച്ച്‌
ശ്രദ്ധയ്ക്ക് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ബങ്കറില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ശേഷമുള്ള ഓബ്ലോനിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയാണ് മാതൃഭൂമിക്ക് അയച്ചുതന്നത്.

Content Highlights: Oblon after Russian attack

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented