ജലക്ഷാമം: പത്തനംതിട്ട ജില്ലയിലെ പാടശേഖരം കരിഞ്ഞുണങ്ങുന്നു


ജലസേചന സൗകര്യമില്ലാതെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല പെരുന്തുരുത്തി തെക്ക് പാടശേഖരത്തിലെ നെല്‍ചെടികള്‍ കരിഞ്ഞ് ഉണങ്ങി. വിളവെടുപ്പിന് ഒരു മാസം ശേഷിക്കെ നെല്‍ ചെടികള്‍ നശിക്കുന്നത് കര്‍ഷകര്‍ക്ക് കനത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്. സമീപത്തെ മാര്‍ക്കറ്റ് കനാലില്‍ ഒഴുക്ക് വീണ്ടെടുക്കുക വഴി മാത്രമെ പ്രശ്ന പരിഹാരം സാധ്യമാകുകയുള്ളുവെന്ന് കര്‍ഷകര്‍ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented