തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കു വേണ്ടി അദീപ് ആന്‍ഡ് ഷഫീനാ ഫൗണ്ടേഷന് നിര്‍മ്മിച്ച ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. 5 നിലകളിലായി 11,000 ചതുരശ്ര അടിയിയില്‍ ആണ് ശിശുക്ഷേ സമിതിക്ക് വേണ്ടി അദീപ് ആന്‍ഡ് ഷഫീനാ ഫൗണ്ടേഷന് കെട്ടിടം നിര്‍മ്മിച്ചത്. 80 ഓളം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം കെട്ടിടത്തിന് ഉണ്ട്.
ക്ലാസ്സ് റൂമുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ലൈബ്രറി, കളിസ്ഥലം എന്നിവ അടങ്ങിയതാണ് പുതിയ കെട്ടിടം. മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, മേയര്‍ ആര്യാ രാജേന്ദ്രന് റാണി ജോര്‍ജ്ജ് ഐ. എ.എസ്സ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: new buliding for thiruvananthapuram child welfare council was inaugurated by Pinarai Vijayan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..