ഗ്രൂപ്പ് വീതംവെപ്പ് ഇനിയെങ്കിലും അവസാനിപ്പിക്കണം, പാര്‍ട്ടിക്ക് അടിത്തറ നഷ്ടപ്പെട്ടു- കെ. മുരളീധരന്‍


മാറിനില്‍ക്കാന്‍ തയ്യാറാണെന്നും കെ. മുരളീധരന്‍

കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്നും താന്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്നും കെ. മുരളീധരന്‍ എം.പി. എനിക്ക് സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ട. തനിക്ക് തന്റെകാര്യം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്നും കെ. മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

സംഘടനാതലത്തില്‍ മൊത്തം അഴിച്ചുപണി വേണം. തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented