ഭക്ഷണം ലഭിക്കുന്നത് ഒരു നേരം മാത്രം; ഗുജറാത്തില്‍ കുടുങ്ങി വിദ്യാര്‍ഥികള്‍ അടക്കം 60 ഓളം മലയാളികള്‍


അഹമ്മാദാബാദ്: ഗുജറാത്തിലെ ബഹ്റൂച്ചില്‍ കുടുങ്ങി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 60 ഓളം മലയാളികള്‍. ഇന്റര്‍വ്യൂവിനും മറ്റുമായി ബഹ്റൂച്ചില്‍ എത്തിയവരില്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. ഒരു നേരത്തെ ഭക്ഷണം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ചെറിയ മുറികളിലായി തിങ്ങികൂടി ജീവിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented