മയക്കുമരുന്ന് കേസ്; സിനിമാ മേഖലയിലും വിദ്യാര്‍ഥികള്‍ക്കും 'ഗുളികകള്‍' നല്‍കിയതായി പ്രതികള്‍


ബെംഗളൂരു മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തില്‍ പിടിമുറുക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. പിടിയിലായ അനൂപ് മുഹമ്മദിന്റേയും റിജേഷ് രവീന്ദ്രന്റേയും വീടുകളില്‍ റെയ്ഡ് നടത്തി. പ്രതികളുടെ മൊഴികളില്‍ പരാമര്‍ശമുള്ള പ്രമുഖരുടെ പങ്കിനെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.

അനൂപിനെ സാമ്പത്തികമായി സഹായിച്ചവരെ കുറിച്ചും വീട്ടിലെ സന്ദര്‍ശകരെക്കുറിച്ചും വിശദമായ വിവരങ്ങള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. കന്നട- മലയാളം സിനിമാ മേഖലയ്ക്കും ധനികരായ വിദ്യാര്‍ഥികള്‍ക്കും ലഹരിഗുളികകള്‍ നാളുകളായി പ്രതികള്‍ വിതരണം ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മയക്കുമരുന്ന് വില്‍പന നടത്തിയതായി മൂവരും മൊഴി നല്‍കി. വിതരണത്തിനായി സഹായിച്ച ഉന്നതരുടെ പങ്കും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented