യു.ഡി.എഫ് വോട്ടുകള്‍ നിഷ്ക്രിയമാക്കാന്‍ പണം വിതരണം ചെയ്തു: എന്‍.എ. നെല്ലിക്കുന്ന്


മൂവായിരം മുതല്‍ ആറായിരം രൂപ വരെ ഓരോ വീട്ടിലും നല്‍കിയെന്നും എൻ.എ. നെല്ലിക്കുന്ന് കാസർകോട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

യു.ഡി.എഫ് വോട്ടുകള്‍ നിഷ്ക്രിയമാക്കാന്‍ കാസര്‍കോട് പണം വിതരണം ചെയ്തുവെന്ന് എന്‍.എ. നെല്ലിക്കുന്ന് മാതൃഭൂമി ന്യൂസിനോട്. പണം വിതരണം ചെയ്തത് ബി.ജെ.പിക്കാരാണെന്ന് പറയുന്നില്ല. മധൂര്‍ പഞ്ചായത്തിലെ 46 ാം ബൂത്തിലാണ് പണം വിതരണം ചെയ്തത്. മൂവായിരം മുതല്‍ ആറായിരം രൂപ വരെ ഓരോ വീട്ടിലും നല്‍കിയെന്നും എൻ.എ. നെല്ലിക്കുന്ന് കാസർകോട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented