മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്


ഇടുക്കി ഡാമിൽ മൂന്നരയടി കൂടി ജലനിരപ്പ് കൂടിയാൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്. ഇടുക്കി ഡാമിൽ മൂന്നരയടി കൂടി ജലനിരപ്പ് കൂടിയാൽ ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും. 2369 അ‌‌ടിയാണ് അണക്കെട്ടിന്റെ നിലവിലെ ജലവിതാനം. അതേസമയം ജില്ലയിൽ മഴ കുറഞ്ഞത് ആശ്വാസകരമായി.

രണ്ടി ദിവസത്തിനിടെ നാലടിയോളം വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉയർന്നത്. നിലവിൽ 4500 ഘനയടി വെള്ളം സെക്കൻഡിൽ ഡാമിലേക്കൊഴുകിയെത്തുമ്പോൾ 900 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോവുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented