മ്രിയ യുക്രൈന് ഭാഷയില്‍ പറഞ്ഞാല്‍ സ്വപ്നം. യുക്രൈനിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനമാണ് റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നത്. ഏറ്റവും വലിയ ചിറകുകളുള്ള വിമാനം, നിലവിലുള്ളതില്‍ ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള വിമാനം അങ്ങനെ നിരവധി വിശേഷണങ്ങള്‍ സ്വന്തമാക്കിയ വിമാനമായിരുന്നു മിയ. ഹോസ്റ്റോമെലിലെ വ്യോമത്താവളത്തില്‍ ഉണ്ടായ ആക്രമണത്തിലാണ് മ്രിയയ്ക്ക് കേടുപാടുകള്‍ സംഭവിച്ചത്. എന്ത് വില കൊടുത്തും വിമാനം പുനര്‍ നിര്‍മ്മിക്കാനാണ് യുക്രൈനിന്റെ തീരുമാനം.
Content Highlights: Mriya worlds largest plane destroyed in Ukraine-Russia war
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..