ഭാര്യയ്ക്കും മക്കള്‍ക്കും തന്റെ താടിയോട് സ്‌നേഹമുണ്ടെന്നതാണ് തന്റെ ആത്മവിശ്വാസമെന്ന് കേരളത്തിലെ മികച്ച താടിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മഞ്ചേരി സ്വദേശി ഷംനാദ് അലി. സ്ത്രീകള്‍ മുടി സംരക്ഷിക്കുന്നതിനേക്കാള്‍ പ്രയാസമാണ് താടി സംരക്ഷിക്കാനെന്നും ഷംനാദ് അലി പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..