നിപ; കോഴിക്കോട് കൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ, ക്ലാസുകൾ ഓൺലൈനാക്കി


1 min read
Read later
Print
Share

നിപവ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അടുത്ത ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കില്ല. പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Content Highlights: nipah updates,containment zones in kozhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:04

'നിപ; 2018-നെ അപേക്ഷിച്ച് മരണ നിരക്ക് കുറയ്ക്കാനായത് ആശ്വാസം പകരുന്നു'

Sep 29, 2023


suicide

ബാങ്ക് ജീവനക്കാരന്റെ ഭീഷണിയില്‍ ആത്മഹത്യ; കോട്ടയത്ത് വ്യാപാരിയുടെ മൃതദേഹവുമായി പ്രതിഷേധം

Sep 26, 2023


01:19

കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട്

May 15, 2022


Most Commented