വിവിധ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടിയതിന് പിന്നാലെ സ്വന്തം തട്ടകമായ ഗുജറാത്തിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷം അവസാനം ഗുജറാത്തിൽ നടക്കാനാരിക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി മോദി ആശയവിനിമയം നടത്തി. ശനിയാഴ്ച വൈകീട്ട് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
Content Highlights: modi went on roadshow in gujarat following victory in the state elections
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..