ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് കസ്റ്റഡിയിൽ


ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സന്ദേശമയച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു. ആർ.ടി.ഒ. ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാൻ ഡ്രൈവർക്ക് നോട്ടീസ് നൽകി.

പയ്യന്നൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ഡ്രൈവർക്കാണ് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്. മോട്ടോർ വാഹനവകുപ്പ് അധികൃതർ വെള്ളിയാഴ്ച ബസ് പരിശോധിച്ചു. കണ്ണൂരിൽ നിന്ന് കോഴിക്കേട്ടേക്കുള്ള യാത്രയ്ക്കിതെയാണ് ഡ്രൈവർ മൊബൈൽ നോക്കിയത്. ദൃശ്യം പുറത്തുവന്നതോടെയാണ് മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തത്.



Content Highlights: Mobile usage while driving, Bus driver's license taken into custody, Payyanur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented