പൊതുപ്രവർത്തനത്തിനപ്പുറം തനിക്ക് പൊറോട്ടയടിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മന്ത്രി റോഷി അഗസ്റ്റിൻ. തൃശ്ശൂരിൽ സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന മേളയിൽ പങ്കെടുക്കാനെത്തിയ മന്ത്രി അയ്യന്തോളിലെ ചൈത്രം ഹോട്ടലിൽ വെച്ചാണ് പൊറോട്ടയടിയിൽ പരീക്ഷണം നടത്തിയത്.
Content Highlights: minister roshy augustine makes porotta in thrissur
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..