'വകുപ്പൊന്ന് വച്ചുമാറിയാലോ' എന്ന് ആൻണി രാജു; 'പെടുത്തല്ലേ' എന്ന മറുടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ


മന്ത്രി ആന്റണി രാജുവിന് ഒരാഗ്രഹം, തന്റെ വകുപ്പ് ഒന്ന് വച്ചുമാറിയാലോ എന്ന്. ദേവസ്വം, പിന്നാക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണനോട് ഇക്കാര്യം പൊതുവേദിയിൽത്തന്നെ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞു. എന്നാൽ, 'വേണ്ട വേണ്ട, നമ്മളെ പെടുത്താനുള്ള പരിപാടിയാണിത്' എന്നായിരുന്നു കെ.രാധാകൃഷ്ണന്റെ നർമ്മം കലർന്ന മറുപടി. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽവച്ചു നടന്ന സാംസ്‌കാരിക വകുപ്പിന്റെ പരിപാടിയിലായിരുന്നു രസകരമായ സംഭവം.

Content Highlights: Minister K Radhakrishnan and Antony Raju fun moments on stage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented