യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർ പഠനത്തിന് നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവേശനം റദ്ദാക്കുമെന്നും കേന്ദ്രം അറിയിച്ചു. വിദേശ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ സ്ക്രീനിങ് ടെസ്റ്റ് പാസ്സാവണം. ഇന്റേൺഷിപ്പ് അടക്കമുള്ള കാര്യങ്ങൾക്കും ചട്ടങ്ങളുണ്ട്.
Content Highlights: Medical students returned from ukraine cannot continue education in india centre says
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..