സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് മാതൃഭൂമിയുടെ സ്നേഹാദരം. കോഴിക്കോട് കെ.പി. കേശവ മേനോൻ ഹാളിൽ നടന്ന പരിപാടിയിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാറും ഓൾടൈം ഡയറക്ടർ പി വി ഗംഗാധരനും മേയർ ബീനാ ഫിലിപ്പും ചേർന്ന് ടീം അംഗങ്ങൾക്ക് മാതൃഭൂമിയുടെ സമ്മാനങ്ങൾ നൽകി. കളിക്കളത്തിലെ അനുഭവങ്ങൾ ടീം അംഗങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.
Content Highlights: Mathrubhumi Felicitation for Kerala Santosh Trophy Team, santhosh trophy winners
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..