ഇംഗ്ലണ്ടുകാരി മിരാൻഡയുടേയും കോവളം സ്വദേശി അരുൺ ചന്ദ്രന്റേയും വിവാഹത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് കോവളം തീരം. ഇവരുടെ ഒന്നര മാസം പ്രായമുള്ള മകളും ചടങ്ങിന് സന്തോഷം പകരും.
ലോക്ഡൗൺ കാലം ഒന്നിപ്പിച്ച ജീവിതമാണ് അരുണിന്റേയും മിരാൻഡയുടേയും. കഴിഞ്ഞവർഷം ലോക്ഡൗണിന് തൊട്ടുമുമ്പാണ് മിരാൻഡ കോവളത്തെത്തിയത്. നിയന്ത്രണങ്ങൾ മൂലം മടക്കയാത്ര നടന്നില്ല. അതിനിടെ ബീച്ചിലെ സർഫിങ് പരിശീലകനായ അരുണിനെ പരിചയപ്പെട്ടു. മിരാൻഡയുടെ ഓമനയായ നായക്കുട്ടിയെ കാണാതായതിനേ തുടർന്നുണ്ടായ സംഭവങ്ങളാണ് ഇരുവരേയും അടുപ്പിച്ചത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..