ബോട്ടപകടത്തില്‍പ്പെട്ട് ആളുകള്‍ നിലവിളി കൂട്ടുമ്പോള്‍ പരപ്പനങ്ങാടിക്കാരനായ കുന്നുമ്മല്‍ റഷീദിന് മറിച്ചൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. നീന്തിപ്പോയി ബോട്ടില്‍ കയറി രക്ഷാ പ്രവര്‍ത്തനം നടത്താന്‍ തുനിഞ്ഞപ്പോള്‍ തടസ്സമായി നിന്നത് ബോട്ടിന്റെ അടച്ചിട്ട ചില്ലു ജനവാതിലുകളായിരുന്നു. ബോട്ടിന്റെ കട്ടിയേറിയ ജനാലച്ചില്ലുകള്‍ സ്വന്തം കൈകൊണ്ട് റഷീദ് കുത്തിപ്പൊട്ടിച്ചു.
കൈകൊണ്ട് ചില്ല് തകര്‍ത്ത് ആദ്യത്തെയാളെ രക്ഷിക്കുമ്പോള്‍ അയാള്‍ക്ക് ചൂടുണ്ടായിരുന്നെന്ന് പറയുന്നു റഷീദ്. മരിച്ചവരിൽ തന്റെ ബന്ധുക്കളുമുണ്ടെന്ന വിവരം റഷീദറിയുന്നത് തൊട്ടടുത്ത ദിവസമാണ്.
Content Highlights: Malapppuram Tanur Boat Accident, Kunnummal Rasheed
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..