അലർട്ടുകൾ മാറി മറിയുന്നു- എം വി.ഗോവിന്ദൻ മാസ്റ്റർ


കണ്ണൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം വിതരണം തുടങ്ങി. മരിച്ച ആദിവാസി യുവാവ് രാജേഷിൻ്റെ ഭാര്യ കല്യാണിക്ക് നാല് ലക്ഷം രൂപ മന്ത്രി എം വി ഗോവിന്ദൻ കൈമാറി. ചെറുതും വലുതുമായി കൃത്യമായി കണക്കെടുക്കാൻ കഴിയാത്ത തരത്തിലാണ് ഉരുൾപൊട്ടലുകളുണ്ടായിരിക്കുന്നത്. കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനങ്ങൾ പലതും തെറ്റാണെന്നും അലർട്ടുകൾ മാറി മറിയുന്നെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: M V Govindan Master, Kannur Landslide

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented