പരിചയ സമ്പന്നരും പുതിയ തലമുറയും ചേരുമ്പോഴാണ് പാര്‍ട്ടി ചടുലമാകുന്നത് , തലമുറമാറ്റമല്ല - എം.സ്വരാജ്


സിപിഎമ്മിലേത് തലമുറ മാറ്റമല്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. ഓരോ സമയത്തും പാര്‍ട്ടിയിലേക്ക് പുതിയതായി കുറച്ചു പേര്‍ കടന്നുവരും. പരിചയ സമ്പന്നരും പുതിയ തലമുറയും ചേരുമ്പോഴാണ് പാര്‍ട്ടി ചടുലമാകുന്നതെന്നും സ്വരാജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മുന്‍കാലങ്ങളിലും യുവാക്കള്‍ ഇത്തരത്തില്‍ വന്നിട്ടുണ്ട്. അതുകൊണ്ട് തലമുറ മാറ്റമെന്നൊന്നും പറയാനാകില്ലെന്നാണ് സ്വരാജ് പറഞ്ഞത്. സംസ്ഥാന കമ്മിറ്റിയില്‍ 11 വനിതകളാണുണ്ടായിരുന്നത്. ഇത്തവണ അത് പതിമൂന്നായെന്നും അദ്ദേഹം പറഞ്ഞു

Content Highlights: M.Swaraj talks about generation change in CPM

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented