തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആദ്യമായി കണ്ടുമുട്ടിയ അളകാപുത്തൂര് ഹയര്‍സെക്കണ്ടറി സ്കൂളിലേക്ക് പ്രണയദിനത്തില്‍ അവര്‍ വീണ്ടുമെത്തി. പ്രണയം പൂത്ത മരത്തണലിലൂടെ അവര്‍ നടന്നു....
പ്രണയത്തിനായി ഒരുപാട് പേര് ഇപ്പോഴും രക്തസാക്ഷികളാകുന്ന ഇടമാണ് തമിഴ്നാട്. ജാതിയും മതവുമാണ് പ്രശ്നം. അങ്ങനെയുള്ള തമിഴ്നാട്ടില്‍ നിന്നാണ് ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത അരവിന്ദിന്റെയും റഹ്മത്തിന്റെ പ്രണയകഥ പിറക്കുന്നത്. 2002 മാര്‍ച്ച് എട്ടിന് ആ പ്രണയം പൂവണിഞ്ഞു. ആ കഥ കാണാം
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..