അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ആസ്പദമാക്കി മാതൃഭൂമി മീഡിയാ സ്കൂള്‍ തയ്യാറാക്കിയ പ്രത്യേക പരിപാടിയാണ് ലോകസിനിമാ ജാലകം. നന്ദിതാദാസ് അടക്കമുള്ള പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ എക്സ്ക്ലൂസീവ് അഭിമുഖം മുതല്‍ ചലച്ചിത്രോത്സവ പരിസരത്തെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ച വരെ ഉള്‍പ്പെടുത്തിയുള്ള വിശദമായ റിപ്പോര്‍ട്ട്. ജേണലിസം ഡിപ്ലോമ കോഴ്സിന്റെ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇത്.
Content Highlights: Loka Cinema Jalakam IFFK by Mathrubhumi Media School
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..