ലോക്ഡൗൺ നിയന്ത്രണങ്ങള്‍ അയഞ്ഞു, ജനസാന്ദ്രമായി മൂന്നാർ


തിരക്ക് അനിയന്ത്രിതമായതോടെ സാമൂഹികാകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെട്ടു.

ലോക്ഡൗൺ നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ ജനസാന്ദ്രമായി മൂന്നാർ. ശനി, ഞായർ ദിവസങ്ങളിലെ ട്രിപ്പിൾ ലോക്ഡൗണിന് ശേഷം തിങ്കളാഴ്ച്ച ആളുകൾ കൂട്ടത്തോടെ എത്തിയതാണ് മൂന്നാറിലെ തിരക്കിന് കാരണം. കർശനമായി നടത്തിയിരുന്ന പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കും അയവ് വന്നതോടെ നൂറുകണക്കിന് ആളുകളും വാഹനങ്ങളുമാണ് മൂന്നാർ ടൗണിലെത്തിയത്. തിരക്ക് അനിയന്ത്രിതമായതോടെ സാമൂഹികാകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented