പത്തനംതിട്ട: നിയന്ത്രണങ്ങളില്‍ ഇളവു വന്ന പത്തനംതിട്ടയില്‍, ഇന്ന് ഇരട്ട നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് യാത്ര അനുമതി. ബുധൻ വെള്ളി ദിവസങ്ങളിൽ ഒറ്റ നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാം. ഞായറാഴ്ച അവശ്യ സർവിസുകൾക്ക് പുറമെ പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് മാത്രമാണ് അനുമതി.
അന്തര്‍ ജില്ലാ യാത്രകള്‍ക്ക് അനുവാദമില്ല. ഹോട്ട്‌സ്‌പോട്ട്കളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.ഓട്ടോ ടാക്സി വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..