വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റും നിർമാതാവുമായ ലിബർട്ടി ബഷീർ.
ഇരയ്ക്ക് ഇപ്പോഴാണ് നീതി കിട്ടിയതെന്നും ദിലീപിന്‍റെ പോക്ക് എങ്ങോട്ടാണെന്ന് കോടതിക്ക് തന്നെ ബോധ്യമായെന്നും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പല പുതിയ വിവരങ്ങളും പുറത്ത് വരുമെന്നും ലിബർട്ടി ബഷീർ പ്രതികരിച്ചു.
Content Highlights: Liberty Basheer on dileeps plea to quash conspiracy case high court
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..