മഹാരാഷ്ട്രയിൽ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ ദെയുൽഗാവ് രാജ ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള ഖലിയാൽ ഗ്രാമത്തിലാണ് സംഭവം. കിണറ്റിൽ പുലിയെ കണ്ട നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് സംഘമെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പുലിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൻറെ ദൃശ്യങ്ങള്‍ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
Content Highlights: leopard rescued from well at maharashtra
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..