വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തു


1 min read
Read later
Print
Share

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ചിത്രം എടുത്തതിനായിരുന്നു അതിക്രമം. പത്ര ഫോട്ടോഗ്രാഫറുടെ ഫോണും തിരിച്ചറിയല്‍ കാര്‍ഡും അഭിഭാഷകര്‍ പിടിച്ചു വാങ്ങി. സംഭവത്തില്‍ മര്‍ദനത്തിനിരയായ മാധ്യമ പ്രവര്‍ത്തകന്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

എട്ട് കോച്ചുള്ള ഓറഞ്ച് സുന്ദരി കൊച്ചുവേളിയില്‍ എത്തി; കന്നിയാത്ര ഞായറാഴ്ച

Sep 21, 2023


00:45

ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ കൂലിവേഷമണിഞ്ഞ്, പെട്ടി ചുമന്ന് രാഹുൽ ​ഗാന്ധി

Sep 21, 2023


'തർക്കമുണ്ടായിരുന്നു, അങ്ങനെ പറയല്ലേന്നു പറഞ്ഞ് കൈ പിടിച്ച് അമർത്തി'- മൈക്ക് തർക്കത്തിൽ വി.ഡി സതീശൻ

Sep 20, 2023


Most Commented