യുദ്ധം തുടരുന്ന മരിയോപോളിൽ ഒരുലക്ഷത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നതായി യുക്രൈൻ പ്രധാനമന്ത്രി. സുരക്ഷിത ഇടനാഴി ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാധാരണക്കാരെ ഉന്നം വെയ്ക്കുന്ന റഷ്യൻ വ്യോമസേന വലിയ വില നൽകേണ്ടി വരുമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കി മുന്നറിയിപ്പ് നൽകി.
Content Highlights: lakhs of people are trapped in mariupol, ukraine
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..