കോഴിക്കോട് നഗരത്തില്‍ സിറ്റി ട്രാഫിക്കിന്റേയും കണ്ട്രോള് റൂമിലേയും വാഹനങ്ങള്‍ക്ക് ഇന്ധനമടിക്കാന്‍ പണമില്ലാത്തത് പ്രശ്നമാകുന്നു. ഒരു കോടി രൂപയോളം കുടിശ്ശിക വന്നതോടെ പ്രശ്നം രൂക്ഷമായി. കുടിശ്ശിക വരുത്തുന്നത് കാരണം നഗരത്തിലെ പല പമ്പുകളും കരാറില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. നിലവില്‍ നഗരത്തിലെ ഒരു പമ്പില്‍ നിന്ന് മാത്രമാണ് ഇന്ധനം നല്‍കുന്നത്. 48 ലക്ഷം രൂപ ലഭിച്ചതോടെ പ്രശ്നം പരിഹരിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. ആവശ്യത്തിന് വണ്ടികളില്ലാതതോടെ വാഹന പരിശോധനയും കുറഞ്ഞിട്ടുണ്ട്.
Content Highlights: lack of money to fuel the vehicles of kozhikkode city traffic and control room
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..