സിപിഎം സെമിനാറിൽ പങ്കെടുത്തതിനെ വിമർശിച്ച നേതാക്കൾക്ക് മറുപടിയുമായി കെ.വി തോമസ്. 'ഞാൻ എത്ര ശക്തനാണെന്ന് മനസ്സിലായില്ലേ?' എന്നായിരുന്നു കെ.വി.തോമസിന്റെ പ്രതികരണം.
പാർട്ടി വിടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ വാക്ക് മാറ്റില്ലെന്നായിരുന്നു കെ.വി.തോമസിന്റെ മറുപടി.
Content Highlights: kv thomas replies to those who criticised him for attending cpm seminar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..