സുവർണ ജൂബിലിയിൽ കുറ്റ്യാടി ജലവൈദ്യുത പദ്ധതി


സുവർണ ജൂബിലി വർഷത്തിൽ പഴയ മെഷീനുകൾ നവീകരിച്ച് കൂടുതൽ ഉത്പാദന ശേഷി കൈവരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി...

കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ കക്കയം കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷം. 1972 സെപ്റ്റംബർ 30ന് 75 മെഗാവാട്ട് സ്ഥാപിത ശേഷിയോടെയാണ് പദ്ധതി പ്രവർത്തനം ആരംഭിച്ചത്.

അഞ്ച് മില്യൻ യൂണിറ്റ് വൈദ്യുതിയാണ് കക്കയത്ത് പ്രതിദിനം ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടത് എങ്കിലും രണ്ട് വർഷമായി വൈദ്യുത ഉത്പാദനത്തിൽ റെക്കോർഡ് നേട്ടമാണ് കക്കയം സ്വന്തമാക്കിയത്. സുവർണ ജൂബിലി വർഷത്തിൽ പഴയ മെഷീനുകൾ നവീകരിച്ച് കൂടുതൽ ഉത്പാദന ശേഷി കൈവരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി.

Content Highlights: Kuttiyadi hydroelectric power project, Hydroelectric Power plants, electricity from water, kseb

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented