കാറിലിടിച്ച കെ.എസ്.ആര്‍.ടി.സി. ബസ് പള്ളിയുടെ കവാടത്തിലിടിച്ചു നിന്നു; 18 പേര്‍ക്ക് പരിക്ക്


1 min read
Read later
Print
Share

പത്തനംതിട്ടയിൽ കാറിലിടിച്ച കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പള്ളിയുടെ കവാടത്തിലിടിച്ചു നിന്നു. കാറിലും ബസിലും ഉണ്ടായിരുന്ന 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 1.45-ന് പത്തനംതിട്ട - കോന്നി റൂട്ടില്‍ ഇളകൊള്ളൂര്‍ സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിക്കു മുന്നിലായിരുന്നു അപകടം.

Content Highlights: KSRTC bus rash driving and crashed over Chruch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
accident

ടിപ്പറിനടിയിലേക്ക് സ്കൂട്ടറടക്കം വീണു; അത്ഭുതകരമായി ജീവിതത്തിലേക്ക് 'യു ടേൺ' അടിച്ച് യാത്രികൻ

Jul 28, 2022


Elephant

1 min

ഫോട്ടോയെടുക്കാന്‍ തലയുയര്‍ത്താത്തതിന് ആനയെ മര്‍ദിച്ചു; പാപ്പാനെതിരേ കേസ്

Apr 16, 2021


01:00

'ചെറുപ്പം മുതൽ പത്രം വായിക്കുന്നതിലായിരുന്നു താൽപര്യം, കോച്ചിങ്ങിന് പോയിട്ടില്ല' - ഗഹന നവ്യ ജയിംസ്

May 23, 2023

Most Commented