തിരുവല്ലയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു, 18 പേർക്ക് പരിക്ക് | VIDEO


1 min read
Read later
Print
Share

തിരുവല്ല പെരുന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുചക്ര വാഹനത്തെ ഇടിച്ചിട്ട ശേഷം നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
finger spellings in malayalam

മലയാളത്തിന് ഇനി ആംഗ്യ ഭാഷയില്‍ അക്ഷരമാല

Sep 30, 2021


01:30

ചാരബലൂണുകള്‍ ഉപയോഗിച്ച് ചൈന നിരീക്ഷിച്ചത് ഇന്ത്യയും ജപ്പാനുമടക്കം നിരവധി രാജ്യങ്ങളെ

Feb 8, 2023


00:52

കാറുകളിൽ പെട്രോൾ ചോർച്ച: റബ്ബർ പൈപ്പിൽ ദ്വാരമിടുന്നത് ചെറുവണ്ട്

Jan 12, 2023

Most Commented