സമരക്കാരോട് വാത്സല്യമേയുള്ളൂവെന്നും അവര്‍ വെറുതേ വെയിലത്തും മഴയത്തും പോയി നില്‍ക്കുകയാണെന്നും അതില്‍ ഒരു കാര്യവുമില്ലെന്നും കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ബി. അശോക്. മാധ്യമങ്ങളോട് പോലും മനസിലുള്ളത് തുറന്നുപറയാന്‍ പറ്റാത്ത ദുരവസ്ഥയിലാണ് സമരക്കാര്‍ ഉള്ളതെന്നും ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയാണ് അതെന്നും അശോക് പരിഹസിച്ചു.
'ചെയര്‍മാന്‍ മാറേണ്ടതുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ ആറു മാസമായി അതിനുവേണ്ടി ശ്രമിക്കുകയാണെന്ന് അവര്‍ക്ക് പൊട്ടിത്തെറിച്ച് പറയണമെന്നുണ്ട്. എന്നാല്‍, അത് തുറന്നുപറയാന്‍ പറ്റാത്തതിനാല്‍ 'ഏയ് അങ്ങനെയില്ല, മനോഭാവം മാറിയാല്‍ മതി' എന്നുപറയുന്ന അവസ്ഥയാണ് അവരുടേത്' - ചെയര്‍മാന്‍ പരിഹസിക്കുന്നു.
Content Highlights: KSEB Chairman B Ashok making fun of protesters says he have sympothy for them
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..